STR gets ready for Mani Ratnam film, Has Fahadh opted out? <br />എം മോഹന്‍ ഒരുക്കിയ വേലൈക്കാരന് ശേഷം ഫഹദ് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു മണിരത്‌നം ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറി എന്ന്. മലയാളികള്‍ കേട്ടാല്‍ വിശ്വസിക്കാത്ത ഒരു കാരണമാണ് അതിന് പറഞ്ഞു കേള്‍ക്കുന്നത്. <br />